റിസോർട്ട് മാഫിയക്ക് വഴങ്ങി കർഷകനെ കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായി ആരോപണം.

മാനന്തവാടി:  തൊണ്ടർനാട്ടിൽ  റിസോർട്ട്, ഭൂമാഫിയ, പോലീസ്, സി.പി.എം. കൂട്ടുകെട്ടിൽ കർഷകനെ  കള്ള കേസിൽ കുടുക്കി ജയിലിലടച്ചതായി പരാതി.    കോറോത്ത്                             ഷിനോജ് ജോർജ് വടക്കെ ഓരത്ത് എന്ന കർഷകൻ 40 വർഷത്തോളം കൈവശം വച്ചിരിക്കുന്ന റോഡ് കോഴിക്കോട്…

‘തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം; 30-ന് വയനാട്ടിൽ കോൺഗ്രസ് പദയാത്ര

വയനാട്  ജില്ലയിൽ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ആരംഭിച്ചു….. എ ഐ സി സി യുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി കൽപ്പറ്റയിൽ ജില്ലാനേതൃസംഗമം നടത്തി . എ ഐ സി സി സെക്രട്ടറി പി.വി മോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. രാഹുൽഗാന്ധിയുടെ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും…

മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു

മീനങ്ങാടിയിൽ ടാങ്കർ ലോറി മറിഞ്ഞു ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.  മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിനു സമീപത്തായിരുന്നു ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.  എറണാകുളത്തു നിന്നും ബത്തേരിയിലേക്ക് മണ്ണെണ്ണയുമായി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. റോഡിനോടു ചേർന്നുള്ള കലുങ്ക് ഭിത്തിയിൽ തട്ടി നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറായ കോഴിക്കോട് തിക്കേടി  സ്വദേശി…

കാട്ടു തീ പ്രതിരോധ പ്രവർത്തനവുമായി വനംവകുപ്പ്

.  മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൻ്റെ പരിധിയിൽ കാട്ടു തീ പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ബോധവൽക്കരണമാണ് പ്രാരംഭഘട്ടത്തിൽ നടക്കുന്നത്. കാട്ടുതീയിൽ നിന്നും വനത്തെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെന്ന ലക്ഷ്യം മുൻനിർത്തി തോൽപ്പെട്ടി ബേഗുർ ഫോറസ്റ്റ്  ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം വയനാട് വന്യജീവി സങ്കേതത്തിലെ അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ…

വയനാട്ടിൽ 708 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.1.21) പുതുതായി നിരീക്ഷണത്തിലായത് 708 പേരാണ്. 600 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8931 പേര്‍. ഇന്ന് വന്ന 45 പേര്‍ ഉള്‍പ്പെടെ 352 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1088 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 224379 സാമ്പിളുകളില്‍ 222599 പേരുടെ…

കർഷക പ്രക്ഷോഭം: വയനാട്ടിൽ നിന്നും പോകുന്ന കർഷകർക്ക് യാത്രയയപ്പ് നൽകി.

കൽപ്പറ്റകാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത്‌ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരനായി വയനാട്ടിൽ നിന്നും പോകുന്ന കർഷകർക്ക് യാത്രയയപ്പ്‌.  കർഷകസംഘം ജില്ലാ ട്രഷറർ ടി ബി സുരേഷ്‌ ന്റെ നേതൃത്വത്തിലാണ്‌ കർഷകവളണ്ടിയർമാർ ഡൽഹിയിലേക്ക്‌ തിരിക്കുന്നത്‌.    കൽപ്പറ്റയിലെ കർഷക ഐക്യദാർഡ്യസത്യഗ്രഹ വേദിയിൽ വളണ്ടിയർമാരെ മാലയിട്ട്‌ സ്വീകരിച്ചു. തുടർന്ന്‌ ഉശിരൻ മുദ്രാവാക്യങ്ങളോടെ  വളണ്ടിയർമാരെ യാത്രയാക്കി.  11ന്‌ കണ്ണൂരിൽ നിന്നും ഡൽഹിയിലേക്ക്‌…

തിരുനെല്ലിയിൽ രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു

കൽപ്പറ്റ: തിരുനെല്ലിയിൽ  രണ്ട് ആടിനെ കടുവ കടിച്ചു കൊന്നു ഒന്നിനെ കൊണ്ടു പോയി. അപ്പ പാറ ചേകാടിതുണ്ട് കാപ്പ് കോളനിയിലെ ലക്ഷമി ചന്ദ്രൻ്റെ അടിനെയാണ് കോളനി പരിസരത്ത് നിന്ന് കടുവ കടിച്ചു കൊന്നത് കഴിഞ്ഞാഴ്ച്ച മറ്റൊരു ആടിനെയും കടുവ കടിച്ചു കൊന്നിരുന്നു ഒരാളുടെ പോത്തിനേയും കഴിഞ്ഞ ദിവസം കടുവ ഓടിച്ചതായും നാട്ടുകാർ പറഞ്ഞു പരിസരത്ത് കടുവ…

വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ്: .228 പേര്‍ക്ക് രോഗമുക്തി

.171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (10.1.21) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 228 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന്…

കാലം തെറ്റിയ മഴ കാപ്പി കൃഷിയെ പ്രതികൂലമായി ബാധിച്ചു: വിളവെടുപ്പിന് മുമ്പ് പൂ വിരിയുന്നത് വിനയായി.

കാലം തെറ്റിയ മഴ കാപ്പി കൃഷിയെ പ്രതികൂലമായി ബാധിച്ചു: വിളവെടുപ്പിന് മുമ്പ്  പൂ വിരിയുന്നത് വിനയായി. സി.വി.ഷിബു. കൽപ്പറ്റ:   കാലം തെറ്റി പെയ്ത മഴ നെൽകൃഷിക്കാരെ എന്ന പോലെ വയനാട്ടിലെ  കാപ്പി കർഷകരെയും ദോഷകരമായി ബാധിച്ചു. വിളവെടുപ്പിന് മുമ്പ് കാപ്പിക്കുരു  പൊഴിഞ്ഞും  പറിച്ച് തീരും മുമ്പേ  പുതിയ പൂക്കൾ  വന്നതുമാണ്  കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുന്നത്. :…

വയനാട്ടിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു

 വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു. ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരിക്കേറ്റത്. മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ പരിശോധനക്കിടെയാണ് ചെതലയം റെയ്ഞ്ചര്‍ ശശികുമാറിനെ കടുവ ആക്രമിച്ചത്.ഗുരുതര പരിക്കുകളോടെ ശശികുമാറിനെ ബത്തേരിയിലെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.