കോട്ടത്തറ: ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ കർഷകസദസ്സ് സംഘടിപ്പിച്ചു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റിനീഷ് പരിപാടി ഉദ്ഘാടനം ചെയതു. ആന്റണി പാറയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളേ പ്രതിനിധീകരിച്ച് ഹാരിസ് ബാഖവി കമ്പളക്കാട്, ഗഫൂർ വെണ്ണിയോട്, എം.വി ടോമി. വി. ബാലറാം, ടി. യു സഫീർ,…
