ഗവൺമെൻ്റ് കോഴ്സുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, റഫ്രീജറേഷൻ & A/C എൻജിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ജെയ്ൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഡിഎംഎൽടി, ഫാർമസി, നഴ്സിംഗ്, ECG & X-ray Technician എന്നീ കോഴ്സുകളിലേക്ക് ഈ മാസം 15-ാം തിയതി വരെ അപേക്ഷിക്കാം. അർഹതയുള്ളവർക്ക് ഫീസ് ആനുകൂല്യവും ലഭിക്കുന്നു. കേരള അക്കാദമി…
Day: January 8, 2021
വാർത്തക്കെതിരെ പരാതിയുമായി മാനന്തവാടി നഗരസഭ കൗൺസിലർ ബാബു പുളിക്കലും
മാനന്തവാടി: മാനന്തവാടി നഗരസഭ നാലാം ഡിവിഷനിൽ നിന്നും യു.ഡി.എഫ് പാനലിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലറാണ്. ആ നിലയ്ക്ക് ഇന്നലെ 7.1.2021 ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ തെരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ താൻ യു.ഡി.എഫിന് അനുകൂലമായും, കൃത്യമായും വോട്ട് ചെയ്യുകയുണ്ടായി. തികച്ചും രഹസ്യ സ്വഭാവത്തോടെ രഹസ്യ ബാലറ്റിൻ പ്രകാരമാണ്. വോട്ടെടുപ്പ് നടന്നത്. എന്നാൽ തന്റെ വോട്ട് അസാധുവാണ്…
സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിയിലെ വനിത സംവരണ സീറ്റുകളിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി ചേലൂർ വാർഡിലെ മോളി അക്കാംന്തിരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി പട്ടാണിക്കൂപ്പ് വാർഡിലെ ജിസ്റ മുനീർ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണായി പാളക്കൊല്ലി വാർഡിലെ മഞ്ജു ഷാജി എന്നിവരെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്തിലെ മറ്റ് സ്റ്റാൻ്റിംഗ്…

വയനാട് മെഡിക്കൽ കോളേജ് താൽകാലികമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം: പി.കെ. ജയലക്ഷ്മി.
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് മടക്കി മലയിലെ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്നും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത് വരെ താൽകാലികമായി ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കണമെന്നും മുൻ മന്ത്രിയും കെ പി . സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പകരം മുട്ടുന്യായങ്ങൾ പറഞ്ഞ് അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.…

കര്‍ഷക പ്രക്ഷോപത്തെ അവഗണിച്ചാല്‍ മോദി സര്‍ക്കാര്‍ അടിപതറുമെന്ന് കെ.ജെ.ദേവസ്യ
കല്‍പ്പറ്റ: സമാനതകളില്ലാത്ത ഉജ്ജ്വല കര്‍ഷകസമരങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ ശക്തായാര്‍ജിച്ച് കൊണ്ടിരിക്കുന്നത്.ഇതിന് കാരണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ജന വിരുദ്ധ നിയമങ്ങളാണl.കര്‍ഷകരില്ലെങ്കില്‍ ജീവസ്സുറ്റ ഭാരത മില്ല. ഒരു പറ്റം കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കര്‍ഷകരെയും പൊതുവിതരണ മേഘലകളയും ക്രമേണ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാര്‍ ക്രമേണ ഇല്ലാതാകും. ഇപ്പോള്‍ തന്നെ ഡല്‍ഹി സമര കൂട്ടായ്മയില്‍ 50-ഓളം പേര്‍ രക്തസാക്ഷികളായി തീര്‍ന്നു.…
പഴവര്‍ഗ്ഗ തോട്ടം പദ്ധതിയയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന കൃഷി വകുപ്പിന്റെ പഴവര്‍ഗ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1750 ഏക്കര്‍ സ്ഥലത്ത് വിവിധ പഴവര്‍ഗ്ഗങ്ങളുടെ തോട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനുള്ള പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. റംബുട്ടാന്, മാംഗോസ്റ്റിന്, പുലാസാന്, ലിച്ചി തുടങ്ങിയ പത്തോളം ജനപ്രിയ ഇനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കുന്നത്. വയനാട്ടിലെ സമശീതോഷ്ണ കാലാവസ്ഥയും മണ്ണും ഇവയുടെ…
രണ്ടാം ഘട്ട ഡ്രൈ റണ്ണും വിജയകരം
രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ഡ്രൈ റണ്ണില്‍ ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതം പങ്കെടുത്തു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ്…
നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങുംപാടിച്ചിറ സെക്ഷനിലെ മാടല്‍, പാതിരി മാവിന്‍ചുവട്, മൂന്നുപാലം, ഒസള്ളി, ചേലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന വെള്ളമുണ്ട ഹൈസ്കൂള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്നും (ശനി), അംബേദ്കര്‍, പാതിരിച്ചാല്‍, കോഫീ മില്‍, പുലിക്കാട്, ആറുവള്‍, ചെറുകര എന്നിവിടങ്ങളില്‍ തിങ്കള്‍ (ജനുവരി…
സാക്ഷ്യപത്രം സമര്‍പ്പിക്കണം
പനമരം ഗ്രാമ പഞ്ചായത്തില്‍ നിന്ന് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളായ വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന, ഗസറ്റഡ് ഓഫീസര്‍/ വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ജനുവരി 15 നുള്ളില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു
വയനാട്ടിൽ 677 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (8.1.21) പുതുതായി നിരീക്ഷണത്തിലായത് 677 പേരാണ്. 795 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8485 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 358 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1818 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 221513 സാമ്പിളുകളില്‍ 220167 പേരുടെ…