പ്രായപൂർത്തിയാകാത്ത ആദിവാസി ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത ആദിവാസി ആദിവാസി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പച്ചിലക്കാട് സ്വദേശി കുന്നിൽകോണ  ഷമീം(19),ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവിൽ നൗഫൽ(18) എന്നിവരെയാണ് പിടികൂടിയത്. എസ്എംഎസ് ചാർജ് വഹിക്കുന്ന നർക്കോട്ടിക് സെൽ ഡിവൈഎസ്പി രജികുമാർ , കമ്പളക്കാട് എസ്ഐ രാംകുമാർ, എസ്ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി കളെ പിടികൂടിയത്.

ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി

അമ്പലവയൽ : ഫാൻ്റംറോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളെ കയ്യേറ്റം ചെയ്തതായി പരാതി അമ്പലവയലിലെ വിനോദസഞ്ചാരകേന്ദ്രമായ ഫാൻറം റോക്ക് കാണാനെത്തിയ വിനോദസഞ്ചാരികളായ കൽപ്പറ്റ സ്വദേശികളെ കയ്യേറ്റം ചെയ്തതായി പരാതി. ഫാൻ്റംറോക്കിന് സമീപം ക്രഷർ നടത്തുന്ന ബാബു എന്ന ആളാണ് തങ്ങളെ കയ്യേറ്റം ചെയ്തതെന്ന് ബിജെപി കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് കൂടിയായ ടി.എം സുബീഷ് പറഞ്ഞു. ഇന്നലെ വൈകിട്ട്…

വയനാടും കാത്തിരിക്കുന്നു കോവിഡ് വാക്സിനായി: മോക്ക് ഡ്രിൽ കഴിഞ്ഞു.

കുറുക്കൻമൂല  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ 25 ആരോഗ്യ വകുപ്പ് ജീവനക്കാരാണ് ഡ്രൈ റണ്ണിൽ പങ്കാളികളായത്. ഔദോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ (കമനമ്പർ പ്രകാരം പേര് വിളിക്കുമ്പോൾ കേന്ദ്രത്തിലെത്തി പോലീസിന് തിരിച്ചറിയൽ കാണിച്ച ശേഷം പനി പരിശോധന നടത്തി കാത്തിരിപ്പ് റൂമിൽ ഇരിക്കുകയും പിന്നീട് വാക്സിനേഷൻ റൂമിലെത്തി സൈറ്റിൽ രജിസ്റ്റർ ചെയ്ത ആൾ തന്നെ യെന്ന്…

കോവിഡ് വാക്‌സിന്‍: ഡ്രൈ റണ്‍ നടത്തി

കോവിഡ്  വാക്‌സിനേഷന്‍ ഡ്രൈ റണ്‍  ജില്ലയില്‍ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടത്തി. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അത്  നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് പരിപാടി നടത്തിയത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രകാരം  പോലീസ് ഐഡി കാര്‍ഡ് പരിശോധിച്ച് രജിസ്റ്റര്‍ ചെയ്ത ആളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തിയ…

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട്ടിൽ 407 പേര്‍ പുതുതായി നിരീക്ഷണത്തില്‍

വയനാട്ടിൽ 407 പേര്‍ പുതുതായി നിരീക്ഷണത്തില്‍ *കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (2.1.21) പുതുതായി നിരീക്ഷണത്തിലായത് 407 പേരാണ്. 865 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8633 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 412 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ…

ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ് .178 പേര്‍ക്ക് രോഗമുക്തി

.202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (2.1.21) 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും…

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി എട്ടിന്; പരിഗണിക്കുന്നത് ക്രൈംബ്രാഞ്ചിലെ പരാതികള്‍

ജനുവരി എട്ടിന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ജനുവരി നാലിന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദേ്യാഗസ്ഥരുടെ സര്‍വീസ്…

മന്നം ജയന്തി ആചരിച്ചു.

കൽപ്പറ്റ:  സമുദായ ആചാര്യൻ   മന്നത്തു പത്മനാഭൻ്റെ 144-ാമത് ജന്മദിനാചരണം വൈത്തിരി താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.   യൂണിയൻ പ്രസിഡണ്ട് എ.പി. നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ശിവ. പ്രസാദ് മാസ്റ്റർ മുഖ്യ പ്രഭാഷണം  നടത്തി. ആശംസകൾ അർപ്പിച്ച് കൊണ്ട് എൻ.എസ്. എസ്. സ്ക്കൂൾ പ്രിൻസിപ്പാൾ എ.കെ ബാബു പ്രസന്ന കുമാർ പി.പി.…

വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ ‘അതിജീവനം സമാശ്വാസ പദ്ധതി’

വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ 'അതിജീവനം സമാശ്വാസ പദ്ധതി' നടപ്പാക്കുന്നു. 2018- 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011…