ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും: ക്വട്ടേഷന്‍ ക്ഷണിച്ചു


Ad
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ നടത്തുന്ന വികസന ഫോട്ടോ പ്രദര്‍ശനത്തിന് ഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് താത്പര്യപത്രം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 11 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഐ-പി.ആര്‍.ഡി വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04936 202529, ഇ-മെയില്‍:  diowayanad@gmail.com.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *