സെലക്ഷന്‍ ട്രയല്‍സ് നാലിന്


Ad
ജില്ലാ സീനിയര്‍ വോളീബോള്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനുളള സെലക്ഷന്‍ ട്രയല്‍സ് ഫെബ്രുവരി 4 ന് രാവിലെ 9 ന് കേണിച്ചിറ യുവപ്രതിഭ സ്റ്റേഡിയത്തില്‍ നടക്കും.  കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ 5 ന് നടത്താനിരുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചതിനെ  തുടര്‍ന്നാണ് ജില്ലാ ടീമിനെ ട്രയല്‍സിലൂടെ തെരഞ്ഞെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 9847877857.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *