May 17, 2026

ഐശ്വര്യ കേരള യാത്രയുടെ വിജയത്തിനായി സാംസ്ക്കാരിക കലാ ജാഥ.

0
By ന്യൂസ് വയനാട് ബ്യൂറോ
        കൽപ്പറ്റ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ വിജയത്തിനായി കെ പിസി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ജനറൽ കൺവീനർ എൻ.വി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കലാസംഘം കലാ പരിപാടികൾ അവതരിപ്പിക്കും .8.30 ന് മാനന്തവാടി, 10 മണി ബത്തേരി 1 മണി കൽപ്പറ്റ എന്നീ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ കലാ സംഘം പരിപാടികൾ അവതരിപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *