April 27, 2024

പോലീസ് പരിശീലന കേന്ദ്രം ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവ്വഹിച്ചു

0
Img 20210202 Wa0282.jpg
വയനാട് വൈത്തിരിയിൽ നിർമ്മിച്ച  ജില്ലാ പൊലീസ് പരിശീലന കേന്ദ്രം ഔപചാരിക ഉദ്ഘാടനം
മുഖ്യമന്ത്രി 
 ഓൺലൈനിൽ നിർവ്വഹിച്ചു.
ഉദ്ഘാടന പരിപാടിയിൽ കൽപറ്റ എം.എൽ എ സി.കെ. ശശീന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരയ്ക്കാർ , വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷ്, വയനാട് എസ് പി ജി പൂങ്കുഴലി എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *