മാനന്തവാടി എരുമത്തെരുവ് മിൽക് സൊസൈറ്റി ശ്രീലക്ഷ്മി വീട്ടിൽ എ.ബി ദിനേശ് (52) നിര്യാതനായി


Ad
മാനന്തവാടി പി.ഡബ്ല്യു.ഡി റോഡ്സ് സബ്ഡിവിഷനിലെ ഡ്രൈവറും , കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവറുമായിരുന്ന എരുമത്തെരുവ് മിൽക് സൊസൈറ്റി ശ്രീലക്ഷ്മി വീട്ടിൽ എ.ബി ദിനേശ് (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: ബാലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: അമുത. മക്കൾ:  ആതിര, അഞ്ജന. മരുമകൻ: ഹരീഷ്. സഹോദരങ്ങൾ: രാജേഷ്, മഹേഷ്, ശ്രീഷ. സംസ്കാരം നാളെ യാദവ സമുദായ ശ്മശാനത്തിൽ നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *