മാനന്തവാടി ഡി എഫ് ഓഫീസിലേക്ക് എ.ഐ.ടി.യു.സി. മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു


Ad
കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാനന്തവാടി ഡി എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പത്തു വർഷമായി ജോലി ചെയ്തുവരുന്ന മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക സർക്കാർ നിശ്ചയിച്ച വേതനം ജോലിചെയ്യുന്ന ദിവസങ്ങൾക്ക് തത്തുല്യമായ അനുവദിക്കുക, വാച്ചർമാർക്ക് യൂണിഫോം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച. മാർച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി  അസിസ്റ്റന്റ്  ബാബു ഉദ്ഘാടനം ചെയ്തു, യൂണിയൻ ജില്ലാ സെക്രട്ടറി ഈ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു,  
കെ സജീവൻ, വി കെ ശശിധരൻ,  
നിഖിൽ പത്മനാഭൻ, 
കെ പി വിജയൻ, എം ആർ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *