ബി.ജെ.പി സമരം വിജയം കണ്ടു : സ്വമേധയാ ഭൂമി വിട്ട് തരാൻ തയ്യാറായിട്ടുള്ള കെട്ടിട ഉടമകളെ അഭിനന്ദിച്ചു.


Ad
മാനന്തവാടി :നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആരംഭിച്ച മൈസൂർ റോഡ്-വള്ളിയൂർക്കാവ് ജെoങ്ഷൻ നവീകരണ പ്രവർത്തികളിലെ അപാകത പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് ബിജെപി മാനന്തവാടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം വിജയം കണ്ടു. എംഎൽഎയുടെയും മുൻസിപ്പൽ ചെയർപേഴ്സണൽ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വികസനത്തിന് സ്വമേധയാ ഭൂമി വിട്ട് തരാൻ തയ്യാറായിട്ടുള്ള കെട്ടിട ഉടമകളെ ബിജെപി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി അഭിനന്ദിച്ചു. ജി കെ മാധവൻ, കെ ജയന്ദ്രൻ,ഷിംജിത്ത് കണിയാരം, വിജയൻ കൂവണ, ജിതിൻ ബാനു,ഇ  മാധവൻ,  എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സമരം അവസാനിപ്പിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *