ഞങ്ങൾക്കും ജീവിക്കണം- പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ ചെറുപുഷ്പ മിഷൻലീഗ്


Ad
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും  പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടിയിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത. ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ബത്തേരി, കാട്ടിക്കുളം ടൗൺ അടങ്ങുന്ന പ്രദേശത്തെ ബഫർ സോൺ ആയി മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും മൃഗത്തേക്കാൾ വില മനുഷ്യന് നൽകണമെന്നും ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത സമിതിയ്ക്ക് വേണ്ടി രൂപത ഡയറക്ടർ ഷിജു ഐക്കരക്കാനയിൽ , രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി സജീഷ് എടത്തട്ടേൽ , ഓർഗനൈസർ തങ്കച്ചൻ മാപ്പിളക്കുന്നൽ , സി. ക്രിസ്റ്റീന FCC, ആര്യ കൊച്ചുപുരയക്കൽ , അലോഷിൻ കൊല്ലപ്പള്ളി എന്നിവർ ആവര്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *