കൂളിവയൽ-എലിക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു


Ad
മാനന്തവാടി: ഒ.ആർ കേളു എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൂളിവയൽ-എലിക്കോട്ടിൽ റോഡിൻ്റെ ഉദ്ഘാടനം ഒ.ആർ കേളു എം എൽ എ നിർവഹിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആസ്യ ടീച്ചർ അധ്യക്ഷയായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *