April 23, 2024

സമഗ്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് ഉള്ള അന്താരാഷ്ട്ര അവാർഡ് നേടിയ ഡോ. വിനോദ് കെ.ജോസിന് സ്വീകരണം നൽകി.

0
Img 20210209 Wa0318.jpg
  സമഗ്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് ഉള്ള അന്താരാഷ്ട്ര അവാർഡ്
നേടിയ കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ ജോസിനെ കെ.സി.വൈ.എം. ദ്വാരക മേഖല ഡയറക്ടർ ഫാ:  ബിജോ കറുകപ്പള്ളി പ്രസിഡണ്ട് ബിബിൻ പിലാപ്പിള്ളിൽ സെക്രട്ടറി ഷിനു, അമൽജിത്ത് എന്നിവർ ചേർന്ന് ആദരിച്ചു.  അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി 1964 മുതൽ കൊടുത്തുകൊണ്ടിരിക്കുന്ന ലൂയിസ് എം ലിയോൺ  അവാർഡ്‌ ഈ വർഷം ഡൽഹി ആസ്ഥാനമായി പ്രവർത്ഥിക്കുന്ന കാരവൻ മഗസീനിലൂടെ ആദ്യമായാണ് ഒരു ഇന്ത്യൻ മാഗസിന് ലഭിക്കുന്നത്. എക്സിക്യൂട്ടീവ് എഡിറ്റർ ആയ ഡോ. വിനോദ് എം ജോസ് വയനാട് ദ്വാരക  സ്വദേശിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *