April 29, 2026

അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കണം: എം.എസ്.എഫ്

0
IMG-20210210-WA0310.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ:സംസ്ഥാന സർക്കാരിന്റെ അനധികൃതനിയമനങ്ങൾക്കെതിരെ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് ഉപരോധത്തിൽ സംഘർഷം.തിരുവനന്തപുരത്തെ എസ്.എഫ്.ഐ നേതാക്കൾ കോപ്പിയടിച്ചതിനെത്തുടർന്നാ മറ്റെല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടിയിട്ടും സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത്.ഇത് അങ്ങേയറ്റം അപഹസ്യമാണ്. ജില്ലയിലും ബാണാസുര ഡാം പദ്ധതിയിലടക്കം നിരവധി അനധികൃത നിയമനങ്ങൾ നടക്കുന്നതായി എം.എസ്.എഫ് ആരോപിച്ചു.നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിഎം.എസ്..എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ ജന:സെക്രട്ടറി റമീസ് പനമരം,പി.എം.റിൻഷാദ്,ജൈഷൽ.എ.കെ,മുത്തലിബ് ദ്വാരക,അമീൻ നായ്‌ക്കെട്ടി,ഫായിസ് തലക്കൽ,അഷ്കർ ഓടത്തോട്,മുബശിർ കൽപറ്റ,ഷമീർ ഒടുവിൽ,ഫസൽ കമ്പളക്കാട് തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *