April 29, 2026

സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാവ് കുഞ്ഞുമുഹമ്മദിന് സ്വീകരണം നൽകി

0
IMG-20210210-WA0300.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി വേളാംകണ്ണി കോംപ്ലക്സിലെ വ്യാപാരി കൂട്ടായ്മ കോംപ്ലക്സിലെ കച്ചവടക്കാരായ  നഗരസഭ കൗൺസിലർ ബിജു  അമ്പിത്തറ ,സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാവ് കുഞ്ഞുമുഹമ്മദ് എന്നിവർക്ക് സ്വീകരണംനൽകി സൂപ്പി പള്ളിയാൽ അധ്യക്ഷം വഹിച്ചു നഗരസഭ വൈസ് ചെയർ പേഴ്സൺ പിവിഎസ് മൂസ  ഉദ്ഘാടനവും അവാർഡ് ജേതാക്കളെ ആദരിക്കലും നടത്തി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ കെ ഉസ്മാൻ , വി കെ തുളസിദാസ് എന്നിവർ ആശംസകൾ നേർന്നു പ്രവീൺജോൺ സ്വാഗതവും  സലാം എൽടെക്ക്  നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *