മേപ്പാടി പാലവയൽ സുധാപത്മത്തിൽ പി.വേലായുധൻ നായർ ( 92) നിര്യാതനായി.


Ad
മേപ്പാടി പാലവയൽ   സുധാപത്മത്തിൽ പി.വേലായുധൻ നായർ ( 92)  നിര്യാതനായി. സംസ്കാരം  വ്യാഴാഴ്ച രാവിലെ  11 മണിക്ക് ചെമ്പോത്തറ വീട്ട് വളപ്പിൽ. ഭാര്യ : ദേവകി അമ്മ. മക്കൾ പി.കെ..സുധാകരൻ. (NSS വൈത്തിരി താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ്).കാർത്യായനി. മരുമക്കൾ ; ഉണ്ണികൃഷണൻ, പദ്മിനി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *