ബഫർസോൺ കരടുവിജ്ഞാപനത്തിനെതിരെ കെ.എസ്.യു ഉപവാസം .


Ad
ബഫർസോൺ കരടുവിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു .ജില്ലാ പ്രസിഡന്റ്‌ .അമൽ ജോയിയുടെ നേതൃത്വത്തിൽ കെ.എസ്.യു. ബത്തേരിയിൽ നടത്തിയ ഉപവാസത്തിന് ജവഹർ ബാൽ മഞ്ച് ബത്തേരിയിൽ .വൈ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു .
കൂടാതെ   റോഷ്മിള,  ശംസുദ്ധീൻ,  ടിറ്റു ജോർജ് തുടങ്ങിയവർ കെ.എസ്.യുവിന്റെ ഉപവാസത്തിൽ പങ്കുചേർന്നു .
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരടുവിജ്ഞാപനം പിൻവലിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ദൂരപരിധി കുറച്ചുകൊണ്ട് വിജഞാപനം പുതുക്കി നിശ്ചയിക്കണമെന്നും ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർ . വൈ.രഞ്ജിത്ത് ആവശ്യപ്പെട്ടു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *