കേരള മദ്യനിരോധന സമിതി സംസ്ഥാന വാഹന ജാഥക്ക് പുൽപ്പള്ളിയിൽ സ്വീകരണം നൽകി..


Ad
കേരള മദ്യനിരോധന സമിതി സംസ്ഥാന വാഹന ജാഥയുടെ ബത്തേരി താലൂക്ക് പര്യടനം പുൽപ്പള്ളിയിൽ സമാപനം കുറിച്ച് ചേർന്ന പൊതുസമ്മേളനം അഡ്വ . സുജാത എസ്  വർമ്മ ഉദ്ഘാടനം ചെയ്തു  ബേബി എൻ യു അദ്ധ്യഷൻ ആയിരുന്നു ജാഥ ലീഡർ ഫാദർ വർഗ്ഗീസ് മുഴുത്തേറ്റ് , വി.ജി ശശി , സെബാസ്റ്റ്യൻ കൊച്ചടിവാരം , ഡോ. യുസഫ് മുഹമദ് നദ്‌വി , പി.എ ജയിംസ് , മേഴ്സി മാർട്ടിൻ  , കെ.ടി. ഗോവിന്ദൻ     എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *