May 17, 2026

പൊഴുതന ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതി

0
IMG-20210213-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന ഗ്രാമപഞ്ചായത്ത് സമ്പൂർണ ആദിവാസി സാക്ഷരത പദ്ധതി വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  സുബൈദ പരീത് ഉൽഘാടനം ചെയ്തു.  ജുമൈലത്ത് മെമ്പർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ മമ്മി ,എം.എം ജോസ്, തുഷാര ,ഗീത നാസർ, നിഖിൽ, ഷാഹിന, സിഡി സി ചെയർപേഴ്സൺ  പ്രമീള രവീന്ദ്രൻ,പ്രേരക് ഫാത്തിമ,  ആർ പി ഗീത കോഡിനേറ്റർ  സമീർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *