ന്യൂസ് വയനാട് വാർത്ത നന്മയിലേക്കുള്ള ചൂണ്ടുപലകയായി; പൾസ് എമർജൻസി ടീമിന് അധികൃതരുടെ ഔദ്യോഗിക ആദരവ്


Ad

പടിഞ്ഞാറത്തറ : വലിയ ഒരു അഗ്നിബാധാ അപകടത്തിൽ നിന്ന് പടിഞ്ഞാറത്തറ പ്രദേശത്തെ ഒന്നടങ്കം രക്ഷിച്ച് ഒട്ടനവധി ജീവനുകൾ അപകടപ്പെടാതെ പിടിച്ചു നിർത്തിയ പൾസ് എമർജൻസി ടീമിന്റെ ജീവൻരക്ഷാ പ്രവർത്തിയെകുറിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അറിഞ്ഞിരുന്നില്ല . ആ സമയത്താണ് ന്യൂസ് വയനാടിന്റെ

https://newswayanad.in/?p=39621 എന്ന ടൈറ്റിലിൽ ഉള്ള ആർട്ടിക്കിൾ പ്രസിദ്ധീകരിക്കുന്നത്. ആർട്ടിക്കിൾ ശ്രദ്ധയിൽപ്പെട്ട പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അനുമോദന യോഗം സംഘടിപ്പിച്ച് പൾസ് എമർജൻസി ടീമിന് ആദരസൂചകമായി മെമന്റോകൾ സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ അനുമോദന ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും പ്രസിഡൻറ് ശ്രീ : പി ബാലൻ സെക്രട്ടറി ശ്രീ : കെ പി മാത്യു എന്നിവരും കുടുംബശ്രീ ഹരിതസേന പ്രവർത്തകരും മറ്റു രാഷ്ട്രീയ പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു .

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *