October 9, 2026

വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നു

0
IMG_20210220_104114
By ന്യൂസ് വയനാട് ബ്യൂറോ

നവീകരണ പ്രവൃത്തികൾ നടക്കുന്ന വയനാട് ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നു. തകരപ്പാടിക്ക് സമീപമാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. രാത്രി ഏഴുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം നേരിടുന്നുണ്ട്. സൂറത്തുൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *