June 12, 2026

ഡോ:മുഹമ്മദ് സഈദിനെ അനുമോദിച്ചു

0
IMG-20210221-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കണ്ടത്ത് വയൽ ഡോ: മുഹമ്മദ് സഈദിനെ അദ്ധേഹത്തിൻ്റെ വീട്ടിലെത്തി അനുമോദിച്ചു.
വഞ്ഞോട് എ.യു.പി സ്കൂൾ അലിഫ് ക്ലബ്ബും വിദ്യാർത്ഥികളുമാണ് പരിപാടി സംഘടിപ്പിച്ചത്.
അലിഫ് ക്ലബ്ബിൻ്റെ ഉപഹാരം
കണ്ടത്ത് വയൽ മഹല്ല് പ്രസിഡൻ്റ് കെ.സ. കുഞ്ഞബ്ദുല്ല ഹാജിയും
സംസ്ഥാന അധ്യാപക  അവാർഡ് ജേതാവ്
കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ പൊന്നാടയണിയിക്കുകയും ചെയ്തു.വഞ്ഞോട് സ്കൂൾ.അലിഫ് ക്ലബ്ബ് കൺവീനർ സുബൈർN.P, Dr: മുഹമ്മദ് സഈദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news