കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു


Ad

മാനന്തവാടി:കേരള പ്രവാസി സംഘത്തിന്റെ മാനന്തവാടി ഏരിയ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഏരിയ സെക്രട്ടറി എൻ എ മാധവൻ മുതിർന്ന അംഗം ഖദീജയ്ക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. ബിജു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ സെക്രട്ടറി കെ കെ നാണു, ജോയിന്റ് സെക്രട്ടറി സരുൺ മാണി, മിനി ബിജു തുടങ്ങിയവർ സംസാരിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *