June 12, 2026

690 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG-20210224-WA0176.jpg
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: എക്‌സൈസ് എന്‍ഫോസ്‌മെന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ബത്തേരി കാരക്കണ്ടി കവല ഭാഗത്ത് നടത്തിയ പരിശോധനയില്‍ 690 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ബത്തേരി മണിച്ചിറ പുല്‍ക്കുയിയില്‍ അജ്‌നാസ് ആണ് അറസ്റ്റിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ബി ബാബുരാജ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അര്‍ജുന്‍, അനില്‍, പ്രമോദ്, രാജേഷ്, നിഷാദ്, െ്രെഡവര്‍ അന്‍വര്‍ കള്ളോളി എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news