May 17, 2026

ഡോക്ടർ അഞ്ജലിയെയും എൻട്രൻസ് റാങ്ക് ജേതാവ് രാധികയെയും കേരള ആദിവാസി ഫോറം ആദരിച്ചു

0
IMG-20210225-WA0152.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി :
ഡോക്ടർ അഞ്ജലിയെയും എൻട്രൻസ് റാങ്ക് ജേതാവ് രാധികയെയും കേരള bആദിവാസി ഫോറം ആദരിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജ ഗോപാൽ അധ്യക്ഷത വഹിച്ചു. 
ഗ്രാമപഞ്ചായത്തംഗം 
ലാലു മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പ്രീത മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഊര് മൂപ്പൻ ബോളൻ അനുമോദന പ്രസംഗം നടത്തി. 
ജില്ലാ സെക്രട്ടറി ബബിത, പ്രൊമോട്ടർ അപ്പു, അംഗൻവാടി ടീച്ചർ ലിസമ്മ, അപ്പി ബോളൻ, ഭാസ്കരൻ ,   ബേബി തൊടിയിൽ , സരോജിനി, മുത്തു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *