July 8, 2026

മാവോ നേതാവ് ചൈതന്യ സൂര്യയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു

0
IMG-20210225-WA0140.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാവോ നേതാവ് ചൈതന്യ സൂര്യയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു.2020 തലപ്പുഴ കമ്പമലയിൽ എത്തിയ കേസിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.ഇക്കഴിഞ്ഞ 23നാണ് കൽപ്പറ്റ ജില്ലാ കോടതിയിൽ നിന്നും സൂര്യയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.ഇന്ന് (25/2 ന്) രാവിലെ മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൂര്യയെ കമ്പമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാളെ ( 26/2 ന്) സൂര്യയെ കോടതിയിൽ ഹാജരാക്കും
       
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *