April 24, 2024

ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ യും ആദരിച്ചു

0
Img 20210227 Wa0035.jpg
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിൻ്റെ ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ യും ആദരിച്ചു.ഗാന്ധി പാർക്കിൽ  വെച്ച് ആരംഭിച്ച അനുമോദന റാലി സബ്ബ് കലക്ടർ വികൽപ്പ് വരദ്വാജ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലോടിയിൽ നടന്ന അനുമോദന ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബിജുമാവറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്ബി പ്രദീപ് മാസ്റ്റർ, വൈസ് പ്രസിഡൻ്റ് ജംഷിറഷിഹാബ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെവിജയൻ, ജോർജ്ജ് പടകുട്ടിൽ, ലത വിജയൻ, സജി ജോൺ നജീബ് മണ്ണാർ  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *