ഫോക്കസ് സ്റ്റുഡിയോ ഉടമ ഫ്രാൻസിസ് ബേബിയുടെ മാതാവ് താഴത്ത് വീട്ടിൽ മേരി (87) നിര്യാതയായി


Ad
മാനന്തവാടി – താഴെയങ്ങാടി റോഡ് താഴത്ത് വീട്ടിൽ പരേതനായ നിക്കളോസിൻ്റെ ഭാര്യ മേരി (87) നിര്യാതയായി മക്കൾ ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ്, സൂസമ്മ (റിട്ട. അദ്ധ്യപിക)വിൻസെൻ്റ് ( ബി.എസ്.എൻ.എൽ) നെൽസൺ, ജോയ് സി (റിട്ട. അദ്ധ്യപിക) ലിസി, ജോസഫ് ജോൺ (ക്ലർക്ക് ജലാലിയ ഹൈസ്ക്കൂൾ എടവണ്ണപ്പാറ) ,ഷീബ (അദ്ധ്യപിക എൽ.എഫ്.യു.പി.സ്ക്കൂൾ മാനന്തവാടി) റീമ (അദ്ധ്യപികആർ.സി.എച്ച്.എസ്.ചുണ്ടേൽ സംസ്ക്കാരം ഇന്ന് വൈകുന്നേരം  4 ന് മാനന്തവാടി അമലോത്ഭവമാത ദേവാലയ സെമിത്തേരിയിൽ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *