വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ എൻ. പി . സി, ഐ സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ എൻ. പി . സി (ന്യൂട്രീഷൻ ആന്റ് പേരന്റിംഗ് ക്ലിനിക് ) ഐ സി.ഡി.എസ് ഓഫീസുകളിലേക്ക്
ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ് സി ന്യൂട്രീഷൻ, ഫുഡ് സയൻസ്,ഫുഡ് ന്യൂട്രീഷൻ ക്ലിനിക്, ന്യൂട്രീഷൻ. ഹോസ്പിറ്റൽ എക്സ്പീരിയൻസ്, ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷണൽ അസസ്മെന്റ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്,പ്രെഗ്‌നന്‍സി കൗണ്‍സിലിംഗ് , ലാക്ടേഷന്‍ കൗണ്‍സിലിംഗ് ,തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവർക്ക് മുൻഗണന.പ്രായപരിധി 45 വയസ് ഒക്ടോബര്‍ 31 ന് 45 വയസ് കവിയാന്‍ പാടില്ല.അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബർ 12 ന് 5 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ വയനാട്, കല്‍പ്പറ്റ-673122 ,എന്ന വിലാസത്തില്‍ ലഭ്യമാക്കുക. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും https://drive.google.com/file/d/1kXCANqp4VnVbq2osbdkqEITtnLjapJT_/view?usp=sharing എന്ന ലിങ്ക് സന്ദര്‍ശിക്കുക.



Leave a Reply