തെങ്ങും മുണ്ട :ഗവൺമെൻറ് എൽ പി സ്കൂളിൽ നിലവിലുള്ള എൽ പി എസ് ടി ഒഴിവിലേക്ക്
തെങ്ങും മുണ്ട :ഗവൺമെൻറ് എൽ പി സ്കൂളിൽ നിലവിലുള്ള എൽ പി എസ് ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആയുള്ള അഭിമുഖം 3 11 2021 ബുധൻ രാവിലെ 11 30 ന് സ്കൂളിൽ വെച്ച് വെച്ച് നടത്തുന്നതാണ് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്



Leave a Reply