September 6, 2026

താമരശ്ശേരി ചുരത്തിൽ മരം കടപുഴകി വീണു;ഗതാഗത തടസ്സം പുന:സ്ഥാപിച്ചു

0
IMG_20211104_180336.jpg
By ന്യൂസ് വയനാട് ബ്യൂറോ
           താമരശ്ശേരി ചുരത്തിൽ വ്യൂ പോയിന്റിനു താഴെ മരം കടപുഴകി വീണു ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. ഹൈവേ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, പ്രവർത്തകരായ വി.എച്ച്. മുനീർ, മജീദ് കണലാട് എന്നിവർ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം പുന:സ്ഥാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *