June 4, 2026

പ്രവേശനോത്സവം നടത്തി

0
IMG_20211105_185724.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ടഃ വെള്ളമുണ്ട എ.യു.പി സ്കൂൾ മൂന്നാം ബയോബബിൾ ഗ്രൂപ്പിന്റെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
 പി.ടി.എ പ്രസിഡണ്ട് പി റഫീഖ് അധ്യക്ഷത വഹിച്ചു. 
സ്കൂൾ മാനേജർ വി.എം മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് കെ, ഹെഡ്മിസ്ട്രസ്സ് സി. ജ്യോതി, പി.അബ്ബാസ്,പ്രഭാ.പി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *