May 3, 2024

ഫീഡ് ഓൺ വീൽസ് കാലി തീറ്റ ഇനി വീട്ടുമുറ്റത്ത്

0
Img 20211104 Wa0006.jpg

പ്രത്യേക ലേഖകൻ.
തിരുവനന്തപുരം-കോവിഡ്മഹാമാരിയാലും പ്രകൃതിദുരന്തങ്ങളാലും ദുരിതത്തിലായ ക്ഷീരകർഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് മൃഗ സംരംക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്സ് ,കെ എസ് ആർ ടി സി യുമായി സഹകരിച്ച് ഫീഡ് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *