August 8, 2026

തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

0
IMG_20211108_131132.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഒഴിവുള്ള പൊളിറ്റിക്കൽ സയൻസ്(ജുനിയർ) അധ്യാപക തസ്തികയിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.

അഭിമുഖം – നവബർ 10 ബുധൻ – 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു .
യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് അറിയിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *