April 24, 2026

അന്നം തരുന്നവർക്കാദരം

0
IMG_20211108_121321.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലക്കാട്-അന്നം തന്ന് നമ്മുടെ ജീവിതം നില നിർത്താൻ പ്രാപ്തരാക്കുന്ന കർഷകരെ ആദരിക്കുന്നു. 
കേരളത്തിൻ്റെ നെല്ലറയായ പാലക്കാട് വെച്ച് നടത്തുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്,
നാഷണൽ സോഷ്യൽ ജസ്റ്റീസ് ആൻറ് 
എൻവിറോൻമെൻ്റ് ഫോറം ദേശീയ കമ്മറ്റിയാണ്.
ആദരവിലേക്ക് നോമിനേഷൻ ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ
അതാത് ജില്ലാ കോർഡിനേറ്റർമാരെ
 ബഡപ്പെടണം.
പാലക്കാട് നിർമൽ കാഞ്ഞിരപ്പഴ –
 892 1637107
മലപ്പുറം, കോഴിക്കോട്,
കണ്ണൂർ, വയനാട്
വിനോദ് പാർപ്പിടം
9400876050
ഇടുക്കി, കൊല്ലം,
തിരുവനന്തപുരം
വിനോദ് ബാഹുലേയൻ
8411895000
തൃശൂർ ,കാസർക്കോട്
ബാബു ജോസഫ്
9447315148
എറണാകുളം 
മുരളി 8156840107
പത്തനംതിട്ട ,ആലപ്പുഴ ,
കോട്ടയം
ഡോ. അനിൽകുമാർ
9961509981
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *