June 4, 2026

ദാസനക്കരയിൽ വാഹനാപകടം: ദമ്പതികൾക്ക് ഗുരുതര പരിക്ക്

0
IMG_20211108_160831.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പനമരം ദാസനക്കര കവലയിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ബത്തേരി സ്വദേശികളായ പരമേശ്വരൻ ,ഭാര്യ അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഉച്ചയോടെയായിരുന്നു അപകടം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *