December 12, 2023

ഹോക്കി കിറ്റ് കൈമാറി മാറി

0
Img 20211109 074919.jpg
കൽപ്പറ്റ-വയനാട് ജില്ലയിൽ ഹോക്കി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഹോക്കി അസോസിയേഷൻറെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ സ്കൂളുകൾക്ക് ഹോക്കി കിറ്റ് കൈമാറി . കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഹോക്കി അസോസി യേഷൻ സംസ്ഥാന പ്രസിഡണ്ട് പി സുനിൽകുമാർ സ്കൂളുകൾക്ക് കിറ്റ് കൈമാറി .ചടങ്ങിൽ സ്പോർട്സ് കൗൺസി ൽ സ്റ്റാന്റിങ് കമ്മിറ്റി മെമ്പർ റഫീഖ് ,വയനാട് ജില്ല ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് ഷൗക്കത്തലി വി, സ്പോർട്സ് കൗൺസിൽ മെമ്പർമാരായ പി. കെ അയ്യൂബ്, കെ പി വിജയി ടീച്ചർ എന്നിവർ പങ്കെടുത്തു. വയനാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകൾക്കാണ് ആദ്യഘട്ടത്തിൽ ഹോക്കി കിറ്റ് കൈമാറുന്നത്… സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ സാജിദ് എൻ. സി അധ്യക്ഷത വഹിച്ചു ജില്ലാ ഒളിംബിക് അസോസിയേഷൻ കൺവീനർ സലീം കടവൻ സ്വാഗതവും . നവാസ് നന്ദി യും രേഖപെടുത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *