പി.എസ്.സി: ഒന്നാംഘട്ട ബിരുദതല പ്രാഥമിക പൊതുപരീക്ഷ 13 ന്

കേരള പി.എസ്.സി ഒക്ടോബർ 23 ന് നടത്താൻ നിശ്ചയിച്ചിരുന്നതും മഴക്കെടുതി മൂലം മാറ്റി വെച്ചതുമായ ബിരുദതല പ്രാഥമിക പൊതു പരീക്ഷ (ഒന്നാംഘട്ടം), നവംബർ 13 (ശനി) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ മുൻ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാർത്ഥികൾ നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായി ഉച്ചയ്ക്ക് 1.30 ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.



Leave a Reply