April 25, 2024

കുഴഞ്ഞ് വീണ് മരിച്ചു

0
Img 20211109 193906.jpg
 മീനങ്ങാടി: പാലക്കമൂല ഓണ ക്കര കാവുങ്ങൽ പ്രകാശൻ പുഞ്ചിരി (52) കുഴഞ്ഞ് വീണ് മരിച്ചു. ജോലിക്കിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസ്മയ ട്രാവൽസ് & ഹോളിഡേയ്സിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

 ശ്രീനയാണ് ഭാര്യ
പ്രസാദ്, ദിവിൻ, ദിവ്യ എന്നിവർ മക്കളും
 മരുമകനുമാണ്
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *