May 14, 2026

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് നേടിയ ആയിഷ സജയെ ആദരിച്ചു

0
IMG_20211109_195651.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : ബയോ ടെക്നോളജി പ്രവേശന പരീക്ഷയിൽ ഹൈദരാബാദ്   യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കും ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കും കരസ്ഥമാക്കിയ ആയിഷ സജയേ ജെ സി ഐ കൽപ്പറ്റ ചാപ്റ്റർ ആദരിച്ചു അനുപ് കിഴക്കേപാട്ട് , പി ഇ ഷംസുദ്ദിൻ , ഷെമീർ പാറമ്മൽ തുടങ്ങിയർ സംബന്ധിച്ചു. തളിപ്പുഴ കെ.പി ഹൗസിൽ സെയ്ദലവി റംല ദമ്പതികളുടെ മകളാണ് ആയിഷ സജ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *