വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോച്ചുവയല്‍, പത്താംമൈല്‍ ,തേറ്റമല, പള്ളിപീടിക, ഇണ്ടേരിക്കുന്നു ,പോരുന്നന്നൂര്‍, ഏഴാംമൈല്‍ ഭാഗങ്ങളില്‍ ഇന്ന്് ( ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പനമരം ടൗൺ, ഹൈസ്കൂൾ റോഡ്, ചാലിൽ ഭാഗം, പനമരം – നടവയൽ റോഡ് എന്നീ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാണ്ടിക്കടവ്, അമ്പലവയൽ, മംഗലാടി, രണ്ടേനാല്, താന്നിയാട് എന്നീ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 8.30 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സീതാമൗണ്ട്, കൊളവള്ളി, പാറക്കവല, ശ്രുതി നഗർ എന്നീ ഭാഗങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാക്കോട്ടുകുന്ന്, ബി.എസ്.എൻ.എൽ കാവുംമന്ദം, പന്തിപ്പൊയിൽ, കാപ്പിക്കളം, കുട്ടിയാംവയൽ, എടക്കാടൻമുക്ക്, ആലക്കണ്ടി, ബപ്പനം, നരിപ്പാറ, കോടഞ്ചേരി, അയിരൂർ, മീൻമുട്ടി, സെർനിറ്റി എന്നീ പ്രദേശങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, പുവനാരികുന്ന് ഭാഗങ്ങളിൽ ഇന്ന് (ബുധൻ) രാവിലെ 8.30 മുതൽ രാവിലെ 11 വരെയും, ഒന്നാം മൈൽ, ടെലിഫോൺ എക്സ്ചേഞ്ച് ഭാഗങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
Leave a Reply