കോഴിക്കോട് രൂപത സെന്റ് തോമസ് പള്ളി വികാരി ഫാ : അലോഷ്യസ് കൊച്ചിക്കാരൻ വീട്ടിലിനു ഡോക്ടറേറ്. ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ലത്തീൻ ക്രൈസ്തവ സ്വതാവിഷ്കാരം മലയാള സിനിമയിൽ എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ഗവേഷണ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
Leave a Reply