സംസ്ഥാന ഗവൺമെന്റിന്റെ ഫല വൃക്ഷതൈ സംരക്ഷണ പദ്ധതിയിയുടെ ഭാഗമായി നൂൽപ്പുഴകൃഷിഭവനിൽ നിന്ന് കുരുമുളക് സമിതിയിലേക്ക് വിതരണത്തിനെത്തിച്ച വിവിധ ഫലവൃക്ഷതൈകളുടെ വിതരണ ഉൽഘടനം 2വാർഡിൽ സി കെ സുരേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ അഖില എബി ഉദ്ഘാടനം ചെയ്തു കുരുമുളക് സമിതി സെക്രട്ടറി ടി കെ വിനേഷ് സ്വാഗതും പറഞു
Leave a Reply