September 26, 2026

കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

0
IMG_20211111_071428.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഹരീന്ദ്രൻ പി. അധ്യക്ഷനായിരുന്നു.മെഡിക്കൽ ഓഫീസർ ഡോ.അജിത്ത് അഗസ്റ്റ്യൻ ,ഹെൽത്ത് ഇൻസ്പെക്ടർ രവീന്ദ്രൻ എൻ.എൻ ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ് ടി.സി. ,ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *