May 4, 2024

രക്തദാന ക്യാംപ് ഇന്ന്

0
Img 20211111 071744.jpg
 മാനന്തവാടി: വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി തവിഞ്ഞാൽ ചാപ്റ്ററിൻ്റെയും ആലാറ്റിൽ നിർമ്മല വായനശാലയുടെയും ആഭിമുഖ്യത്തിൽ

രക്തദാനക്യാമ്പ് 
ഇന്ന്  രാവിലെ 9.30 മുതൽ ഇരുമനത്തൂരിൽ നടക്കും. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടനം നിർവഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *