News Wayanad പത്തനംതിട്ടയിലും കോട്ടയത്തും ഉരുൾപൊട്ടൽ;ആളപായമില്ല November 11, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ പത്തനംതിട്ടയിലും കോട്ടയത്തും വനമേഖലയിൽ ഉരുൾ പൊട്ടി ആളപായമില്ല. ഉദ്യോഗസ്ഥർ സ്ഥലത്ത് ജാഗ്രത പുലർത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേ ഉള്ളൂ Post navigation Previous: പേരാൽ കടന്നോളി അമ്മദ് നിര്യാതനായിNext: മാലിന്യ നിർമ്മാജനത്തിനും പ്രാഥമീക ആവശ്യങ്ങൾക്കും സൗകര്യങ്ങൾ വേണം Also read News Wayanad യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍: നിയന്ത്രണം പിന്‍വലിച്ചു September 29, 2026 0 News Wayanad മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു September 29, 2026 0 News Wayanad ‘ജ്വാല; ലഹരിയുടെ ഇരുളകറ്റാം’: സുൽത്താൻ ബത്തേരി ഗവ.സർവ്വജന സ്കൂളിൽ ലഹരി വിരുദ്ധ സെമിനാറും സുപഥം പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply