May 18, 2024

മാലിന്യ നിർമ്മാജനത്തിനും പ്രാഥമീക ആവശ്യങ്ങൾക്കും സൗകര്യങ്ങൾ വേണം

0
Img 20211111 095435.jpg

കൽപ്പറ്റ -കൽപ്പറ്റ നഗരത്തിൽ ,
മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഉള്ള സൗകര്യങ്ങളുടെ അപാകത,മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയുന്ന സ്ഥിതിയിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നു. കൂടുതൽ മാലിന്യ നിക്ഷേപ 
ഡപ്പകൾ ആവശ്യമാണെന്ന് പരക്കെ ആവശ്യം ഉയരുന്നുണ്ട് .പ്രാഥമിക ആവശ്യങ്ങൾക്കായി സ്ത്രീകളടക്കമുള്ളവർക്ക് സൗകര്യങ്ങളുടെ കുറവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു . ഈ രണ്ട് പ്രധാന പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ഉണ്ടാക്കാൻ ഉചിതമായ നടപടി മുൻസിപ്പാലിറ്റിയിൽ നിന്നും ഉണ്ടാകണമെന്നാണ് പൗരാവലി ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *