May 14, 2026

നമ്പ്യാർകുന്ന് സുന്ദരത്ത് തങ്കമ്മ നിര്യാതയായി

0
IMG_20211111_164857.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ : നമ്പ്യാർ കുന്ന് സുന്ദരത്ത് തങ്കമ്മ (84 ) നിര്യാതയായി. എക്സ് സർവ്വീസ്മെൻ പരേതനായ ബാലകൃഷ്ണനാണ് ഭർത്താവ്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകൻ എസ്.ശ്രീരാമൻ, വൽസല, പത്മിനി, ഗിരിജ, ഉണ്ണികൃഷ്ണൻ എന്നിവർ മക്കളാണ്. മരുമക്കൾ: ഭാസ്ക്കരൻ , ദിലീപ്, രാജൻ , രാജമ്മ, സുധ. സംസ്കാരം നാളെ  10 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *