സിപിഐഎം കൽപ്പറ്റ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ജലജാ രാമചന്ദ്രൻ സ്മാരക ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള വോളി നൈറ്റ് 2021
നവംബർ 16 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ
കോട്ടത്തറ യുവശക്തി സ്റ്റേഡിയത്തിൽ നടത്തും.
ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.


Leave a Reply